Kerala

യുവജനങ്ങൾ സമൂഹത്തിന്റെ വക്താക്കളും നീതിക്കുവേണ്ടി ശബ്ദമുയർത്തുന്നവരും ആകണം : മാർ ജോൺ നെല്ലിക്കുന്നേൽ

Sathyadeepam

കൊച്ചി : യുവജനങ്ങൾ സമൂഹത്തിന്റെ വക്താക്കളും നീതിക്കുവേണ്ടി ശബ്ദമുയർത്തുന്നവരും ആകണം എന്ന് കെസിബിസി യൂത്ത് കമ്മീഷൻ ചെയർമാൻ മാർ ജോൺ നെല്ലിക്കുന്നേൽ അഭിപ്രായപ്പെട്ടു. പി.ഒ.സിയിൽ നടത്തപ്പെട്ട കെ.സി.ബി.സിയുടെ ഔദ്യോഗിക യുവജന പ്രസ്ഥാനമായ കെ.സി.വൈ.എം ന്റെ പുതിയ സംസ്ഥാന സമിതിയുടെ സത്യപ്രതിജ്ഞയും ചുമതല കൈമാറ്റവും കെ.സി.ബി.സി യൂത്ത് കമ്മീഷൻ ചെയർമാൻ മാർ ജോൺ നെല്ലിക്കുന്നേൽ, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ കെ.സി.വൈ.എം സംസ്ഥാന ഡയറക്ടർ ഫാ. ഡിറ്റോ കൂള എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടത്തപ്പെട്ടു.

ജർമ്മൻ സഭയിലെ മലയാളി മെത്രാൻ

മൈൻസ്, ചരിത്രം തുടിക്കുന്ന മഹാ രൂപത

വിശുദ്ധ കാസിമിര്‍ (1458-1484) : മാര്‍ച്ച് 4

വിശുദ്ധ കുനെഗുന്തെ (1039) : മാര്‍ച്ച് 3

ഗലാത്തിയ - Chapter 3 [3of3]