Kerala

യുവക്ഷേത്ര കോളേജിൽ ക്വിസ് ക്ലബ് ഉദ്ഘാടനവും ലോഗോ പ്രകാശനവും

Sathyadeepam

മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ കൊമേഴ്സ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന "ക്യൂ - ലാമിക്സ് " എന്ന ക്വിസ് ക്ലബിൻ്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ഡയറക്ടർ റവ. ഡോ. മാത്യൂ ജോർജജ് വാഴയിൽ നിർവഹിച്ചു. പ്രിൻസിപ്പാൾ അഡ്വ. ഡോ. ടോമി ആൻറണി അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രിൻസിപ്പാൾ റവ. ഡോ. ജോസഫ് ഓലിക്കൽ കൂനൽ ആശംസകളർപ്പിച്ചു. കൊമേഴ്സ് വിഭാഗം മേധാവി ഡോ. മെറ്റിൽഡ ഡാനി സ്വാഗതവും വിദ്യാർത്ഥിനി M/s നന്ദന നാരായണൻകുട്ടി നന്ദിയും പറഞ്ഞു.

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)

ഹ്രസ്വ കഥാപ്രസംഗ മത്സരം: എൻട്രികൾ ക്ഷണിച്ചു

ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള ഭവനങ്ങളുടെ ശിലാസ്ഥാപനം നടത്തി

പുതിയ യുഗത്തിന്റെ രണ്ടു യുവ വിശുദ്ധർ