Kerala

പി.ടി.എ. അനുമോദന സമ്മേളനം

Sathyadeepam

ചേർത്തല : ചേർത്തല മുട്ടം സെൻ്റ് മേരീസ് ദേവാലയത്തിലെ വിശ്വാസ പരിശീലന വിഭാഗം മുട്ടം പാസ്‌റ്ററൽ സെന്ററിൽ സംഘടിപ്പിച്ച പി.ടി.എ. യോഗവും മതബോധനത്തിൽ എ പ്ലസ്, എ ഗ്രേഡ് നേടിയ കുട്ടികൾക്കുള്ള അനുമോദന സമ്മേളനവും വികാരി ഫാ. ജോഷി വേഴപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.അദ്ധ്യാപക രക്ഷാകർതൃ സമിതി പ്രസിഡന്റ്‌ എം. ജെ. ആൻറണി മുള്ളൻചിറ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി.ടി. നോബിൾ, സീനിയർ അദ്ധ്യാപകൻ സാജു തോമസ്, അധ്യാപിക മിനി കുര്യൻ, രക്ഷിതാവ് ആൻസി ജോജി എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ റീത്താമ്മ അലക്സ്‌, ലിജോ പി.ജോസ്, ബെൻസി കാളാരൻ എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി.

ക്രൈസ്തവസ്ഥാപനങ്ങളുടെ ഭരണനിർവഹണം: മാറ്റങ്ങൾ വേണ്ടേ?

Bible Kalolsavam Photography & Reel Competition

വിശുദ്ധ ആന്‍ഡ്രൂ കിമ്മും വിശുദ്ധ പോള്‍ ചോങ്ങും (1839-1867) : സെപ്തംബര്‍ 20

റൂത്ത് [ആമുഖം]

വിശുദ്ധ ജാനുവാരിയൂസ് (-305) : സെപ്തംബര്‍ 19