Kerala

പരിയാപുരം സെൻ്റ് മേരീസ് സ്കൂളിലെ 48 സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അംഗങ്ങൾക്ക് രാജ്യപുരസ്കാർ

Sathyadeepam

അങ്ങാടിപ്പുറം: പരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ 48  സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾക്ക് രാജ്യപുരസ്കാർ ലഭിച്ചു.
കെ.എസ്. നിഹ ഫാത്തിമ, കെ.പി. മിഷ മെഹറിഷ്, കെ. മിൻഹ ഫാത്തിമ, കെ.പി. അംജിത, എ.എൻ.എസ്. അൽന മരിയ, എയ്ഞ്ചൽ വർഗീസ്, പി. അംന ഷെറിൻ, ആൽഫി മരിയ, സന ഷെരീഫ്, കെ. നിഷ്മ ഫാത്തിമ, ജെ.പി. പാർവതി, സി. മാളവിക, കെ.പി. അനുശ്രീ, കെ.പി. സാന്ദ്ര, പി. മാളവിക, പി. അനാമിക, എസ്.ജെ. ആഗ്ന, ഫാത്തിമ നിയ, പി. ഫാത്തിമ റിൻഷ, പി.കെ. അളകനന്ദ, ജസ്‌ലിൻ ടെസ്സ ടോബി, എം.കെ. ഫാത്തിമ നിയ, പി. അനാമിക, ഡെൽന മരിയ ഷിജു, ആഷ്ലിൻ സനോജ്, ആൻമരിയ എൻ. സ്റ്റീഫൻ, ഐഷ സിയ, ജോസ്ന, പി.എൻ. ലക്ഷ്മി, അന്ന ഫ്രാൻസിസ്, കെ. പാർവതി അജേഷ്, സി.എസ്. അനവദ്യ, കെ. നിരഞ്ജന, ടി. ഐമൻ അഫ്സൽ, സി. മുഹമ്മദ്‌ റിഷാം, ആരോൺ മാനുവൽ ഡേവിസ്, നെവിൽ ബാബു, പി.ടി. മുഹമ്മദ് ബാസിൽ, ജോസഫ് ആന്റണി, ആൽഫി ആൽഫ്രഡ്, സാവിയോ ജോമി, എം. അർജുൻ കൃഷ്ണ, സാൻജോ സന്തോഷ്, വി. ആരാധക്, നെവിൻ ജോൺ വിനു, ആഷ് വിൻ മനോജ്, മുഹമ്മദ് സയാൻ, ഡാനിഷ് മുഹമ്മദ് പാതാരി എന്നിവർക്കാണ് രാജ്യപുരസ്കാർ സ്വന്തമായത്.

ജെറുസലേം: സഭയുടെ വസ്തുവകകളിലെ കൈയേറ്റത്തിനെതിരെ സൈനിക, സിവില്‍ നേതൃത്വങ്ങളുമായി ചര്‍ച്ച

രാഷ്ട്രീയം കാരുണ്യപ്രവര്‍ത്തനത്തിന്റെ ഏറ്റവും ഉയര്‍ന്ന രൂപം

തൊഴിലാളിയായ വി. യൗസേപ്പ് – മെയ് 1

എറണാകുളം-അങ്കമാലി അതിരൂപതയുടെ ചരിത്രത്തെ ആസ്പദമാക്കി സുബോധനയിൽ സായാഹ്ന ചർച്ച

വി. യോഹന്നാൻ - Chap.7 [1of3]