Kerala

പച്ചക്കറി കൃഷിയുമായി ഫൊറോന

Sathyadeepam

തൃശൂര്‍ : പുത്തന്‍പീടിക പഴുവില്‍ ഫൊറോന കുടുംബ കൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ ഫൊറോനയിലെ 13 ഇടവകകളിലേക്കുള്ള പച്ചക്കറി തൈവിത്തുകളുടെ വിതരണം നടത്തി. പുത്തന്‍പീടിക സെന്റ് ആന്റണീസ് പള്ളിയില്‍ നടന്ന ചടങ്ങില്‍ ഫൊറോന കുടുംബ കൂട്ടായ്മ ഡയറക്ടര്‍ ഫാ. റാഫേല്‍ താണ്ണിശ്ശേരി ഫൊറോന കേന്ദ്രസമിതി കണ്‍വീനര്‍ ആന്റോ തൊറയന് പച്ചക്കറി വിത്തുകള്‍ നല്‍കി ഉദ്ഘാടനം ചെയ്തു. അതിരൂപത കുടുംബ കൂട്ടായ്മ ഡയറക്ടറി കേന്ദ്രസമിതി സെക്രട്ടറി ലിസ്സി ടീച്ചര്‍ക്ക് നല്‍കി ഫൊറോനതല പ്രകാശനം നടത്തി.

റൂത്ത് [അധ്യായം 1] - Part 2

വിശുദ്ധ പാദ്രെ പിയോ (1887-1968) : സെപ്തംബര്‍ 23

സഭയുടെ പ്രേക്ഷിത ദൗത്യത്തില്‍ സന്ന്യാസിനികളുടെ പങ്ക് നിസ്തുലം - മാര്‍ മാത്യു മൂലക്കാട്ട്

സൺഡേ സ്കൂൾ വാർഷികം

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മീറ്റ് ഒക്ടോബർ 20 മുതൽ റോമിൽ