Kerala

മൂഴിക്കുളം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ ജൂബിലി ദിനാചരണവും പുതുവത്സരാഘോഷവും നടത്തി

Sathyadeepam

അതിരൂപത ചാന്‍സലര്‍ റവ. ഡോ.ആന്റണി വാഴക്കാല അധ്യക്ഷത വഹിച്ച യോഗത്തില്‍ അങ്കമാലി എം എല്‍ എ റോജി എം ജോണ്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ഫാ. ഇഗ്‌നേഷ്യസ് പയ്യപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി.

യോഗത്തില്‍ വികാരി ഫാദര്‍ സേവ്യര്‍ തേലക്കാട്ട് സ്വാഗതവും ഫാ. പോള്‍ ചക്യേന്‍, കൈക്കാരന്‍ വിന്‍സന്‍ ചക്യേത്ത് എന്നിവര്‍ ആശംസകളും വൈസ് ചെയര്‍മാന്‍ മെല്‍വിന്‍ മഞ്ഞളി കൃതജ്ഞതയും പറഞ്ഞു. തുടര്‍ന്ന് ഹോളി ബീറ്റ്‌സ് പറവൂര്‍ സംഘടിപ്പിക്കുന്ന ഇന്‍സ്ട്രമെന്റേഷന്‍ ഫ്യൂഷന്‍ പ്രോഗ്രാമും ഉണ്ടായിരുന്നു.

വചനമനസ്‌കാരം: No.202

കൊച്ചിയിലെ കപ്പലൊച്ചകള്‍ [21]

ഏഴാമത്തെ കുട്ടി!

സ്വിറ്റ്‌സര്‍ലന്‍ഡിലെ തീപിടുത്തത്തില്‍ മാര്‍പാപ്പ അനുശോചിച്ചു

ഹിന്ദുത്വയുടെ വിദേശ വിരോധം