Kerala

മുഖ്യമന്ത്രിക്ക് കത്തുകളയച്ചു

Sathyadeepam

അങ്കമാലി: കേരള മദ്യനിരോധന സമിതിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം ജില്ലയിലെ അയിരൂരില്‍ "നാടും കുടുംബവും നശിപ്പിക്കുന്ന മദ്യക്കടകള്‍ അടച്ചു പൂട്ടൂ, ജനങ്ങള്‍ക്ക് സ്വന്തമായി ജീവിക്കുവാനുള്ള അവസരമുണ്ടാകട്ടെ" എന്നെഴുതിയ കത്തുകള്‍ മുഖ്യമന്ത്രിക്ക് പോസ്റ്റ് ചെയ്തു വി.എസ്. ജോസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനം മദ്യനിരോധന സമിതിയുടെ എറണാകുളം ജില്ലാ പ്രസിഡന്റ് ജോയി അയിരൂര്‍ ഉദ്ഘാടനം ചെയ്തു.

ക്രൈസ്തവസ്ഥാപനങ്ങളുടെ ഭരണനിർവഹണം: മാറ്റങ്ങൾ വേണ്ടേ?

Bible Kalolsavam Photography & Reel Competition

വിശുദ്ധ ആന്‍ഡ്രൂ കിമ്മും വിശുദ്ധ പോള്‍ ചോങ്ങും (1839-1867) : സെപ്തംബര്‍ 20

റൂത്ത് [ആമുഖം]

വിശുദ്ധ ജാനുവാരിയൂസ് (-305) : സെപ്തംബര്‍ 19