Kerala

മൂലമറ്റം സെൻറ് ജോർജ് സ്കൂൾ വാർഷികം

Sathyadeepam

മൂലമറ്റം: സെൻ്റ് ജോർജ് യു.പി. സ്കൂളിൻ്റെ 76 -ാമത് വാർഷികം ആഘോഷിച്ചു. സിവിൽ ജഡ്ജി (സീനിയർ ഡിവിഷൻ ) സിജി എൻ. എൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ് വികാരി ഫാ. സക്കറിയ വാഴേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. സബ് ഇൻസ്പെക്ടർ പി.എസ്. ജയേന്ദ്രൻ ജേതാക്കളെ ആദരിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉഷ ഗോപിനാഥ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാത്യു സെബാസ്റ്റ്യൻ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയ്സ് എസ്. എച്ച്, റോജി ഫ്രാൻസീസ്, റോയ് ജെ. കല്ലറങ്ങാട്ട്, ഫ്രാൻസിസ് കരിമ്പാനി, സിനി സോളമൻ, മഞ്ജു സെബാസ്റ്റ്യൻ, ജെയ്സൺ മൈലയ്ക്കൽ, എയ്ഡൻ ജസ്റ്റിൻ, ജിയ ട്രീസ മനോജ് എന്നിവർ പ്രസംഗിച്ചു.

കെ.ജി. വിഭാഗം വാർഷികം ഫൊറോന വികാരി ഫാ. ജോർജ് ചൊള്ളനാൽ ഉദ്ഘാടനം ചെയ്തു. എസ്.എച്ച്. ജനറലേറ്റ് എഡ്യൂക്കേഷൻ കൗൺസിലർ സിസ്റ്റർ ആൻസി പോൾ അധ്യക്ഷത വഹിച്ചു. സിസ്റ്റർ ട്രീസ എസ് എച്ച്, ദീപ്തി പാപ്പച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഗലാത്തിയ - Chapter 4 [2of3]

‘റിക്ഷാവാലി’ സിസ്റ്റർ സെലിന് ഐമ പുരസ്കാരം

ക്രൈസ്തവ സമുദായ  ശക്തീകരണം: അതിരൂപതയിൽ 16 ഫൊറോന കൺവെൻഷനുകൾ നടത്തും.

മുറിവുകൾ, സൗഖ്യത്തിലേക്കു തുറക്കുന്ന വാതിലുകൾ

ലിയോ പതിനാലാമന്‍ പാപ്പായുടെ 2026 ലെ യാത്രകള്‍ പ്രഖ്യാപിച്ചു