Kerala

കുഠ്ഷരോഗ നിവാരണ ബോധവത്കരണ വാരാചരണം

Sathyadeepam

മുണ്ടൂര്‍: യുവക്ഷേത്ര കോളജ് സൈക്കോളജി വിഭാഗവും മുണ്ടൂര്‍ പശ്ചായത്തും പ്രൈമറി ഹെല്‍ത്ത് സെന്‍ററും സംയുക്തമായി നടത്തിയ കുഷ്ഠരോഗ നിവാരണ ബോധവത്കരണ പരിപാടി വൈസ് പ്രിന്‍സിപ്പാള്‍ ഡോ. ലാലു ഓലിക്കല്‍ ഉദ്ഘാടനം ചെയ്തു. ബോധവത്കരണത്തിന്‍റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ കുന്നപുള്ളിക്കാവ്, മുണ്ടൂര്‍ ബസ് സ്റ്റോപ്പുകളില്‍ ഫ്ളാഷ് മോബും അതിജീവനം എന്ന തെരുവുനാടകവും അവതരിപ്പിച്ചു. ഡോ. സൂരജ്, പി. നിര്‍മല, വാര്‍ഡ് മെമ്പര്‍മാരായ വിനൂബ്, പ്രകാശന്‍, ശാന്ത, നിര്‍മല, ടീന എന്നിവര്‍ നേതൃത്വം നല്കി.

വിശുദ്ധ എലിസബത്ത് ആന്‍ ബെയ്‌ലി സെറ്റണ്‍ (1774-1821) : ജനുവരി 4

മതബോധങ്ങളുടെ മൂടുപടം

'ആര്‍ഷഭാരതത്തിന്റെ' ക്രിസ്മസ് സമ്മാനം : അപൂര്‍വങ്ങളില്‍ അപൂര്‍വം

സന്തോഷവും ആനന്ദവും

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 70]