Kerala

കെ.സി.ബി.സി അഖില കേരള പ്രൊഫഷണൽ നാടക മത്സരത്തിലേക്ക് രചനകൾ ക്ഷണിക്കുന്നു

Sathyadeepam

കെ.സി.ബി.സി-യുടെ ആഭിമുഖ്യത്തിൽ 2026 സെപ്‌തംബറിനു നടത്തപ്പെടുന്ന 37-ാമത് അഖില കേരള പ്രൊഫഷണൽ നാടക മത്സരത്തിലേക്ക് രചനകൾ ക്ഷണിക്കുന്നു. ഡി.ടി.പി-യിൽ തയ്യാറാക്കിയ നാലു പ്രതികളും റെജിസ്ട്രേഷൻ ഫീസായി 500 രൂപയുടെ ഡ്രാഫ്‌റ്റോ പോസ്റ്റൽ ഓർഡറോ രചനകൾക്കൊപ്പം ഓഗസ്റ്റ് 10-നു മുൻപായി അയക്കേണ്ടതാണ്.

  • രചനകളുടെ മൂന്ന് കോപ്പികൾ തപാലിലോ നേരിട്ടോ നൽകാവുന്നതാണ്. രജിസ്ട്രേഷൻ ഫീസ് താഴെ കൊടുത്തിരിക്കുന്ന നമ്പ റിലേക്ക് ഗൂഗിൾപേ ചെയ്യാവുന്നതാണ്.

    അയക്കേണ്ട വിലാസം

  • ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ കളപ്പുരക്കൽ,

  • സെക്രട്ടറി, കെ.സി.ബി.സി. മീഡിയ കമ്മീഷൻ, 

  • പി.ഓ.സി., പാലാരിവട്ടം, കൊച്ചി

  • ഫോൺ 9446024490

ഗലാത്തിയ - Chap.6 [2of2]

സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ കത്തോലിക്കാ വൈദികന്‍ വെടിയേറ്റു മരിച്ചു

വിശുദ്ധ ഹെസ്‌പേരിയസും വിശുദ്ധ സോയും (135) : ജൂലൈ 8

വത്തിക്കാൻ കാര്യാലയത്തിന്റെ സെക്രട്ടറിയായി സിസ്റ്റർ സുജിത സേവ്യർ

തോമസ് അപ്പോസ്തലന്റെ അർപ്പണബോധം മാതൃകാപരം: മുഖ്യമന്ത്രി സതീശൻ