Kerala

37-ാമത് കെ സി ബി സി അഖില കേരള പ്രൊഫഷണൽ നാടക മേള 2026 സെപ്റ്റംബർ 18 മുതൽ 27 വരെ

Sathyadeepam

കൊച്ചി : കെ സി ബി സി മീഡിയ കമ്മീഷൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന 37-ാമത് കെ സി ബി സി അഖില കേരള പ്രൊഫഷണൽ നാടക മേള 2026 സെപ്റ്റംബർ 18 മുതൽ 27 വരെ പാലാരിവട്ടം പി ഒ സി യിൽ നടത്തപ്പെടും.

സെപ്റ്റംബർ 18, വൈകിട്ട് 5.00 ന് നാടകമേളയുടെ സെപ്റ്റംബർ 18നു വൈകിട്ട് 5 നു ഉദ്ഘാടനസമ്മേളനം ബഹുമാനപെട്ട സാംസ്‌കാരിക മന്ത്രി ശ്രീ. പി. സി.വിഷ്ണുനാഥ് നിർവഹിക്കും. ബിഷപ്പ് മാർ തോമസ് ചക്യാത്ത് അധ്യക്ഷത വഹിക്കും. പ്രശസ്ത സിനിമ താരം ശ്രീ.സിജോയ് വര്ഗീസ് മുഖ്യാഥിതി ആയിരിക്കും. പി ഓ സി ഡയറക്ടർ ഫാ.തോമസ് തറയിൽ, തൃക്കാക്കര എം എൽ എ ശ്രീമതി. ഉമ തോമസ്, കൊച്ചി എം എൽ എ ശ്രീ.ഷിയാസ് മുഹമ്മദ് എന്നിവർ ആശംസകൾ അർപ്പിക്കും. തുടർന്ന് കൊച്ചി മിഡാക്കിന്റെ അക്ഷയമന്ത്രം എന്ന നാടകം അരങ്ങേറും.

സെപ്തംബർ 19 ശനിയാഴ്ച വൈകിട്ട് 6ന് മലയാള നാടകവേദി, - 'ഒരു സുന്ദര ദിവസം' സെപ്തംബർ 20 ഞായറാഴ്‌ച വൈകിട്ട് 6ന് അമ്പലപ്പുഴ സാരഥി - 'ഞാൻ അപ്രസക്തൻ പ്രവേശനം പാസ് മൂലം. ബന്ധപ്പെടേണ്ട നമ്പർ 9446024490, 9037730071,8281054656, 9633249382

സാമുവൽ - Chap 07 [1 of 2]

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)

വിശുദ്ധ ജോണ്‍ ക്രിസോസ്തം (349-407) : സെപ്തംബര്‍ 13

പ്രളയ ദുരിതാശ്വാസം ഭക്ഷ്യകിറ്റുകള്‍ ലഭ്യമാക്കി

ലിയോ പാപ്പയുടെ ആദ്യ ചാക്രിക ലേഖനത്തിന്റെ ഔദ്യോഗിക മലയാള പരിഭാഷ പ്രസിദ്ധീകരിച്ചു