Kerala

കനകമല തീര്‍ത്ഥാടനം ആരംഭിച്ചു

Sathyadeepam

പ്രസിദ്ധ തീര്‍ത്ഥാടനകേന്ദ്രമായ, ഇരിങ്ങാലക്കുട രൂപതയിലെ കനകമല കുരിശുമുടിയില്‍ നോമ്പുകാല തീര്‍ത്ഥാടനത്തിനു തുടക്കം കുറിച്ചു. അഴീക്കോട് സെ. തോമസ് തീര്‍ത്ഥാടനകേന്ദ്രത്തില്‍ നിന്നു കൊണ്ടു വന്ന ദീപശിഖ ബിഷപ് പോളി കണ്ണൂക്കാടന്‍ ഏറ്റുവാങ്ങിയ തോടെയാണ് തീര്‍ത്ഥാടനം ഔപചാരികമായി ആരംഭിച്ചത്. വലിയ നോമ്പില്‍ ആയിരകണക്കിനു തീര്‍ത്ഥാടകരെത്തുന്ന സ്ഥലമാണ് കനകമല കുരിശുമുടി.

വിശുദ്ധ ഗോഡ് ഫ്രെ (1066-1115) : നവംബര്‍ 8

ഡിജിറ്റൽ യുഗവും സഭയുടെ സെൻസിബിലിറ്റിയും

ഡിജിറ്റൽ വെൽനസിലേക്ക് ഒരു സ്റ്റെപ്പ്! [No. 7]

ദൃശ്യ ഉൽപ്പന്നംഎന്ന നിലയിലേക്ക് സിനിമ മാറി : ആനന്ദ് ഏകർഷി

💔 ആ ബെസ്റ്റ് ഫ്രണ്ട്ഷിപ്പിന് എന്തുപറ്റി? സയൻസും സഭയും തമ്മിൽ ഉടക്കിയ കഥ! ⚡📉