Kerala

ഇസാഫ് ബാങ്ക് ഇലക്ട്രിക് കിടക്കകള്‍ നല്‍കി

Sathyadeepam

ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്ക് അമല മെഡിക്കല്‍ കോളേജിലെ കോവിഡ് രോഗികള്‍ക്ക് സാന്ത്വനമായി നല്‍കിയ 10 ഇലക്ട്രിക് കിടക്കകള്‍ ബാങ്ക് എം.ഡി.യും സി.ഇ.ഒ.യുമായ കെ. പോള്‍ തോമസ് അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കലിന് കൈമാറി. ഫാ. ഷിബു പുത്തന്‍പുരയ്ക്കല്‍, കെ.വി. ക്രിസ്തുദാസ്, ഡോ. രാജേഷ് ആന്റോ, സൈജു സി. എടക്കളത്തൂര്‍, പി.ആര്‍.ഒ. ജോസഫ് വര്‍ഗ്ഗീസ് എന്നിവര്‍ പങ്കെടുത്തു.

ഈശോ 'ആയിരിക്കുന്നവന്‍'

വിശുദ്ധ അഗാത്തോ (681) : ജനുവരി 10

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വളരുന്ന ഈ കാലത്ത്, മനുഷ്യന്റെ ആത്മാവിനും വിവേചനബുദ്ധിക്കും എന്ത് പ്രസക്തിയാണുള്ളത്?

പൗരോഹിത്യത്തില്‍ പരസ്പരം താങ്ങ് & തണല്‍

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 71]