സ്മരണിക വിതരണോദ്ഘാടനം

Inauguration of the Souvenir Distribution
Published on: 

139-ാം തൃശൂർ അതിരൂപത വാർഷിക സ്മരണിക വിതരണോദ്ഘാടനം മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ , മാർ ആൻഡ്രൂസ് താഴത്തിന് നൽകി നിർവ്വഹിച്ചു. മാർ ടോണി നീലങ്കാവിൽ, സ്മരണിക കമ്മിറ്റി ഭാരവാഹികൾ എന്നിവരും സന്നിഹിതരായിരുന്നു.

logo
Sathyadeepam Online
www.sathyadeepam.org