Kerala

“കാനന്‍ നിയമത്തിന് ആമുഖം” – പ്രകാശനം ചെയ്തു

Sathyadeepam

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ വജ്രജൂബിലി വര്‍ഷത്തോടനുബന്ധിച്ച് കാനന്‍ നിയമത്തിന് ഒരാമുഖം എന്ന പുസ്തകം പ്രകാശനം ചെയ്തു. ക്യൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന് ആദ്യ കോപ്പി നല്കിക്കൊണ്ടാണ് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ്ജ് കര്‍ദ്ദിനാള്‍ ആലഞ്ചേരി പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്. ഫാ. ഡോ. വര്‍ഗ്ഗീസ് പാലത്തിങ്കലാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. കോട്ടയം വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠം കാനന്‍ നിയമ അദ്ധ്യാപകനും ഇന്ത്യയിലെ ഓറിയന്റല്‍ കാനന്‍ ലോ സൊസൈറ്റി പ്രസിഡന്റുമാണ് ഇദ്ദേഹം.

കേരള സ്ത്രീചരിത്രത്തിലെ നാഴികക്കല്ല്

പതിനൊന്നു പേരുടെ രക്തസാക്ഷിത്വങ്ങള്‍ക്ക് സഭയുടെ അംഗീകാരം

തേജോമയി മദര്‍ ഏലീശ്വാ

ജെ ഡി വാന്‍സ് കബറിട ദേവാലയത്തില്‍ ദിവ്യബലിയില്‍ സംബന്ധിച്ചു

മെത്രാന്മാര്‍ക്കുള്ള പ്രഥമ പാഠം, എളിമ - ലിയോ പതിനാലാമന്‍ മാര്‍പാപ്പ