Kerala

കോവിഡ് കാലത്തും മുടക്കാതെ കാന്‍സര്‍ രോഗികള്‍ക്കുള്ള കൈതാങ്ങ്

Sathyadeepam
അമല മെഡിക്കല്‍ കോളേജിലെ നാല്പത്തിഒ് പാവപ്പെ' കാന്‍സര്‍ രോഗികള്‍ക്ക് അമേരിക്കന്‍ മലയാളി സംഘടനയായ എസ്.ഡി.എം. (Service with Devotion to Mankind) 6 ലക്ഷം രൂപയുടെ ചികിത്സാസഹായം നല്‍കി. ധനസഹായവിതരണം ചീഫ് വിപ് കെ.രാജന്‍ നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ.ഫ്രാന്‍സിസ് കുരിശ്ശേരി, ഫാ.ജൂലിയസ് അറയ്ക്കല്‍, ഫാ.ഡെല്‍ജോ പുത്തൂര്‍, ഡോ.ബെറ്റ്‌സി തോമസ്, ഡോ.രാജേഷ് ആന്റോ, ഡോ.അനില്‍ ജോസ് താഴത്ത്, ദീപു ബാലചന്ദ്രന്‍ എിവര്‍ പ്രസംഗിച്ചു.

സമാധാനത്തിനു വേണ്ടിയുള്ള യുദ്ധങ്ങള്‍!

സത്യം തീര്‍ക്കുന്ന രുചിയും അരുചിയും

വചനമനസ്‌കാരം: No.203

കവാടങ്ങള്‍ അടഞ്ഞു, ഹൃദയങ്ങള്‍ തുറന്നോ?

പ്രതികരിക്കാന്‍ കഴിയാത്ത വിധത്തില്‍ സങ്കീര്‍ണ്ണമാണ് സാഹചര്യം എന്നു വെനിസ്വേലന്‍ സഭ