Kerala

ഡോക്ടറേറ്റ് നേടി

sathyadeepam

ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ ഫാ. ആന്‍സന്‍ പാണേങ്ങാടന്‍ CMI. പറപ്പൂര്‍ പാണേങ്ങാടന്‍ ജോസ്-ആനി ദമ്പതികളുടെ മകനും കോയമ്പത്തൂര്‍ ചാവറ വിദ്യാഭവന്‍ മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാളും, CMI സഭയുടെ പ്രേഷിത പ്രൊവിന്‍സിന്റെ വിദ്യാഭ്യാസ കൗണ്‍സിലറുമാണ്.

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)

ഹ്രസ്വ കഥാപ്രസംഗ മത്സരം: എൻട്രികൾ ക്ഷണിച്ചു

ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള ഭവനങ്ങളുടെ ശിലാസ്ഥാപനം നടത്തി

പുതിയ യുഗത്തിന്റെ രണ്ടു യുവ വിശുദ്ധർ