Kerala

ഫെയ്ത്ത് ഹാർവെസ്റ്റ് 2025

Sathyadeepam

പറവൂർ സെന്റ് തോമസ് കോട്ടക്കാവ് ഫെറോന പള്ളി ഇടവകയിലെ മതബോധന യൂണിറ്റ് ഫെയ്ത്ത്  ഹാർവെസ്റ്റ് 2025 ന്റെ ഉദ്ഘാടനം സി എം ഐ കൊച്ചി  പ്രൊവിൻഷ്യാൾ ബെന്നി നൽക്കര ഉദ്ഘാടനം ചെയ്തു. ഫാദർ  ജെയിംസ് പേരേപാടൻ അദ്ധ്യക്ഷനായി. ഫാദർ സിറിൽ പാലയ്ക്കൽ, സിസ്റ്റർ ഡീന ഗ്രേയ്സ് ,  ജാസ്മിൻ ഷാജി സ്രാമ്പിക്കൽ, സിസ്റ്റർ  എയ്ബൽ തെരേസ, ആദർശ് ബിജോയ് എന്നിവർ സംസാരിച്ചു

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 52]

യുവജന ശക്തി: പാപ്പ ലിയോയുടെ മെസ്സേജ് പൊളിയാണ്!

സ്വാതന്ത്ര്യ ദിനത്തിൽ അമർ ജവാൻ 2025 നടത്തി കത്തോലിക്ക കോൺഗ്രസ്

കര്‍ഷക ദിനാചരണവും കാര്‍ഷിക സെമിനാറും സംഘടിപ്പിച്ചു

പ്രകൃതിപര അധ്യാപനം [Naturalistic Teaching]