കാറ്റിക്കിസം ക്വിസ് [നമ്പര്‍ 52]

ക്വിസ്മാസ്റ്റര്‍ : ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍
കാറ്റിക്കിസം ക്വിസ് [നമ്പര്‍ 52]
Published on
  • കാര്‍ഡിനല്‍ ന്യൂമാന്‍ വേദപാരംഗതന്‍

    [ ഡോക് ടർ ഓഫ് ദ ചര്‍ച്ച് ]

Q

1) കത്തോലിക്കാസഭയുടെ ചരിത്രത്തിലെ മുപ്പത്തിയെട്ടാമത്തെ വേദപാരംഗതനായി ലിയോ പതിനാലാമന്‍ പാപ്പ പ്രഖ്യാപിച്ച വിശുദ്ധന്‍?

A

വി. ജോണ്‍ ഹെന്റി ന്യൂമാന്‍

Q

2. കത്തോലിക്കാസഭയിലേക്ക് വരുന്നതിനു മുന്‍പ് ന്യൂമാന്‍ ഏതു സഭാംഗം ആയിരുന്നു?

A

ആംഗ്ലിക്കന്‍ സഭ

Q

3. ഏതു വര്‍ഷമാണ് ന്യൂമാന്‍ കത്തോലിക്കാസഭയിലേക്ക് പുനരൈക്യപ്പെട്ടത്?

A

1845; കത്തോലിക്കാപുരോഹിതനായി അഭിഷിക്തനായത് 1847 ല്‍

Q

4. ന്യൂമാനെ കര്‍ദ്ദിനാളായി ഉയര്‍ത്തിയത് ആര്? വര്‍ഷം?

A

ലിയോ പതിമൂന്നാമന്‍ പാപ്പ; 1879 ല്‍

Q

5. ന്യൂമാനെ വാഴ്ത്തപ്പെട്ടവനും വിശുദ്ധനുമായി പ്രഖ്യാപിച്ച മാര്‍പാപ്പമാര്‍?

A

2010 ല്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത് ബെനഡിക്ട് പതിനാറാമന്‍ പാപ്പ; 2019 ല്‍ വിശുദ്ധനായി പ്രഖ്യാപിച്ചത് ഫ്രാന്‍സിസ് പാപ്പ.

Q

6. 'നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ' എന്ന ഗാനത്തിന്റെ ഇംഗ്ലീഷ് ഒറിജിനല്‍ ആയ ഘലമറ, ഗശിറഹ്യ ഘശഴവ േരചിച്ചത് ആര്?

A

വി ജോണ്‍ ഹെന്റി ന്യൂമാന്‍

  • കാറ്റക്കിസം എക്സാം QUESTION BANK

Q

1) മാതാവിന്റെ സ്വര്‍ഗാരോപണത്തിരുനാള്‍ എന്നാണ് ആഘോഷിക്കുന്നത്?

A

ആഗസ്റ്റ് 15

Q

2) 2027 ലെ ആഗോള യുവജനദിനാഘോഷം നടക്കുന്നത് എവിടെയാണ്?

A

ദക്ഷിണകൊറിയയിലെ സിയോള്‍

Q

3) മറിയത്തിന്റെ ദൈവമാതൃത്വത്തെ ഒരു വിശ്വാസ സത്യമായി പ്രഖ്യാപിച്ചത് എവിടെ നടന്ന സാര്‍വത്രിക സൂനഹദോസില്‍ വച്ചാണ്?

A

എഫോസോസില്‍

Q

4) ഏതു സഭയിലാണ് മറിയത്തിന്റെ പ്രധാന തിരുനാളുകളെല്ലാം ആദ്യം ആരംഭിച്ചത്?

A

ഗ്രീക്ക് സഭയില്‍

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org