Kerala

കുടുംബ കൂട്ടായ്മ നേതൃസംഗമം

മേയ്ക്കാട് സെ.മേരീസ് കത്തോലിക്കാ പള്ളിയിലെ കുടുംബയൂണിറ്റുകളുടെ പ്രവര്‍ത്തന വര്‍ഷോദ്ഘാടനവും നേതൃസംഗമവും

Sathyadeepam

മേയ്ക്കാട് സെ.മേരീസ് കത്തോലിക്കാ പള്ളിയിലെ കുടുംബയൂണിറ്റുകളുടെ പ്രവര്‍ത്തന വര്‍ഷോദ്ഘാടനവും നേതൃസംഗമവും പാരിഷ് ഫാമിലി യൂണിയന്‍ അതിരൂപതാ ഡയറക്ടര്‍ ഫാ. രാജന്‍ പുന്നയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജിമ്മികുന്നത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റിമാരായ K D തോമസ്, ഔസേഫ് തെറ്റയില്‍, പാരിഷ് ഫാമിലി യൂണിയന്‍ കേന്ദ്രസമിതി വൈസ് ചെയര്‍മാന്‍ കെ.വി. തോമസ്, ആനിമേറ്റര്‍ ബൈജു കോട്ടയ്ക്കല്‍, ജന. സെക്രട്ടറി അലന്‍ബാബു, ട്രഷറര്‍ റോബിന്‍ സാജു എന്നിവര്‍ പ്രസംഗിച്ചു.

വിശുദ്ധ അഡിലെയ്ഡ് (999) : ഡിസംബര്‍ 16

വിശുദ്ധ മരിയ ക്രൂസിഫിക്‌സാ ഡി റോസ (1813-1855) : ഡിസംബര്‍ 15

കെ സി ബി സി സമ്മേളനം സമാപിച്ചു

വിശുദ്ധ ജോണ്‍ ഓഫ് ദ ക്രോസ് (1542-1591) : ഡിസംബര്‍ 14

ഇമ്മാനുവലിന്റെ വരവ് കാത്ത്