എളവൂർ: സെൻ്റ് ആൻ്റണീസ് പള്ളിയിൽ, മുതിർന്ന പൗരന്മാരെ ആദരിച്ചു. സുഭാദ്രാ ചാക്യാർ ക്ലസ്സെടുത്തു. വികാരി ഫാ. ലൂക്കോസ് കൂന്നത്തൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ. നിഖിൽ പളളിപ്പാട്ട്, ട്രസ്റ്റി എസ്.ഡി. ജോസ്, വൈസ് ചെയർമാൻ ഷിബു കല്ലറക്കൽ, ജാക്സൺ ജോസ് എന്നീവർ പ്രസംഗിച്ചു.