Kerala

രക്തം ദാനം ചെയ്ത് അമലയില്‍ ഡോക്ടേഴ്‌സ് ദിനാചരണം

Sathyadeepam

ദേശീയ ഡോക്ടേഴ്‌സ് ദിനം പ്രമാണിച്ച് അമല മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടേഴ്‌സ് അമല ബ്ലഡ് ബാങ്കില്‍ രക്തദാനം നടത്തി. രാവിലെ 11 മണിക്കു നടന്ന മീറ്റിങ്ങില്‍ ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, അസോസിയറ്റ് ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി, പ്രിന്‍സിപ്പല്‍ ഡോ. ബെറ്റ്‌സി തോമസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജേഷ് ആന്റോ, ബ്ലഡ് ബാങ്ക് ഇന്‍ ചാര്‍ജ്ജ് സിസ്റ്റര്‍ എലിസബത്ത് എന്നിവര്‍ പ്രസംഗിച്ചു. നേഴ്‌സുമാരും രോഗീപരിചാരകരും വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളും അടക്കം അനേകം പേര്‍ രക്തദാനത്തിനായി സന്നദ്ധരായി എത്തി.

മതബോധന സെമിനാർ

അഭിലാഷ് ഫ്രേസര്‍ക്ക് ലെഗസി ഓഫ് ലിറ്ററേച്ചര്‍ പുരസ്‌കാരം

നേതൃത്വ പരിശീലന ശിബിരവും, അവാർഡ് വിതരണവും നടന്നു

ഗ്രാൻഡ് പേരന്റ്സ് ഡേ ആഘോഷിച്ചു

ഭയപ്പെടുകയില്ല