Kerala

ഡിജിറ്റൽ ശീലങ്ങളെ കുറിച്ച് കുട്ടികൾക്കായി സെമിനാർ

Sathyadeepam

അങ്കമാലി: കുട്ടികളുടെ ജീവിതത്തിൽ ഡിജിറ്റൽ ലോകത്തിന്റെ സ്വാധീനം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത്, safe & smart digital habits സംബന്ധിച്ച് വിദ്യാർത്ഥികൾക്കായി, അങ്കമാലി സുബോധനയിൽ ഒരു സ്പെഷ്യൽ സെമിനാർ സംഘടിപ്പിച്ചിരിക്കുന്നു.

Think Before You Click എന്ന പേരിലുള്ള സെമിനാറിൽ സുരക്ഷിതമായ ഡിജിറ്റൽ ശീലങ്ങൾ വിദ്യാർത്ഥികൾക്കായി പരിശീലിപ്പിക്കുന്നു.

മെയ് 24 ഞായർ,

2.15 PM മുതൽ 4.15 PM വരെയായിരിക്കും സെമിനാർ.

8 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.

🍼 പന്തുകളി മൈതാനത്തുനിന്ന് കുഞ്ഞിക്കാലുകളുടെ നാദത്തിലേക്ക്; ജെറമി ഡോകുവിന് മനോഹരമായൊരു പ്രെയ്സ്! ⚽✨

കെആർഎൽസിസി 47-ാം ജനറൽ അസംബ്ലിക്ക്‌ ആഘോഷമായ തുടക്കം

നാളാഗമത്തിൽ നിന്നൊരു നാട്ടുചരിത്രം

വിശുദ്ധ ബനഡിക്ട്  (480-547) : ജൂലൈ 11

ഏഴു സഹോദര രക്തസാക്ഷികളും അമ്മ വിശുദ്ധ ഫെലിസിറ്റിയും (165) : ജൂലൈ 10