Kerala

ലോകാരോഗ്യദിനത്തില്‍ ചാവറയില്‍ സി.പി.ആര്‍. ട്രെയിനിംഗ്

Sathyadeepam

ലോക ആരോഗ്യദിനത്തോടനുബന്ധിച്ച് ചാവറ കള്‍ച്ചറല്‍ സെന്ററും, മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയും സംയുക്തതമായി സി.പി.ആര്‍. (Cardiopulmonary resuscitation - CPR) ട്രെയിനിംഗ് സംഘടിപ്പിക്കുന്നു. ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ നവീകരിച്ച പബ്ലിക്ക് ലൈബ്രറിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 7, വ്യാഴം രാവിലെ 11 മുതല്‍ 1 മണിവരെയാണ്. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്.

താല്‍പര്യമുള്ളവര്‍ 0484-4070250, 9400068680 എന്ന നമ്പറില്‍ വിളിക്കുക.

ക്രൈസ്തവര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയാന്‍ സത്വരമായ സര്‍ക്കാര്‍ നടപടികള്‍ അനിവാര്യം: കെ സി ബി സി ജാഗ്രത കമ്മീഷന്‍

വിശുദ്ധ തോമസ് ബെക്കറ്റ് (1118-1170) : ഡിസംബര്‍ 29

വിശുദ്ധരായ പൈതങ്ങള്‍ : ഡിസംബര്‍ 28

ശിശുഘാതകർ; കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ / ശിശുദിനം

വിശുദ്ധ യോഹന്നാന്‍ ശ്ലീഹാ : ഡിസംബര്‍ 27