Kerala

യുവക്ഷേത്ര കോളേജിൽ ജി.എസ്.ടി ശിൽപശാല സംഘടിപ്പിച്ചു

Sathyadeepam

മുണ്ടൂര്‍: യുവക്ഷേത്ര കോളേജിലെ ബികോം ടാക്‌സേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ജി.എസ്.ടി ശില്‍പശാലയുടെ ഉദ്ഘാടനം ട്രിന്‍സ് പെരന്റ് അക്കാദമി ജി.എസ്.ടി ഫാക്കല്‍ട്ടി സി എ ഹേമന്ത് പുള്ളാനിക്കാട്ട് നിര്‍വഹിച്ചു. വൈസ് പ്രിന്‍സിപ്പാള്‍ റവ.ഡോ. ജോസഫ് ഓലിക്കല്‍കൂനല്‍ അദ്ധ്യക്ഷനായിരുന്നു. ബി.കോം ടാക്‌സേഷന്‍ മേധാവി ഡോ. രമ്യ. ജെ. സ്വാഗതവും വിദ്യാര്‍ത്ഥിനി ഹൃദ്യ എസ് നന്ദിയും പറഞ്ഞു.

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)

ഹ്രസ്വ കഥാപ്രസംഗ മത്സരം: എൻട്രികൾ ക്ഷണിച്ചു

ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള ഭവനങ്ങളുടെ ശിലാസ്ഥാപനം നടത്തി

പുതിയ യുഗത്തിന്റെ രണ്ടു യുവ വിശുദ്ധർ