Kerala

നക്ഷത്ര തിളക്കം

Sathyadeepam
മുണ്ടൂർ :- യുവക്ഷേത്ര കോളേജ് മന:ശാസ്ത്ര വിഭാഗവും, ജീസസ് ഫ്രാറ്റേണിറ്റിയും പാലക്കാട് ജില്ല ജയിലും സംയുക്തമായി നടത്തിയ നക്ഷത്ര തിളക്കം എന്ന ക്രിസ്തുമസ് ആഘോഷം പാലക്കാട് രൂപത ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത് ഉദ്ഘാടനം ചെയുകയും സന്ദേശം നല്കുകയും ചെയ്തു.ജില്ല ജയിൽ സൂപ്രണ്ട് ശ്രീ.അനിൽകുമാർ.കെ അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രിൻസിപ്പാൾ റവ.ഡോ. ലാലു ഓലിക്കൽ ആശംസ പറഞ്ഞു.വിദ്യാർത്ഥികൾ ക്രിസ്തുമസ് കലാപരിപാടികൾ അവതരിപ്പിച്ചു. ജീസസ് ഫ്രാട്ടേണിറ്റി ഡയറക്ട്ടർ റവ.ഫാ.മാർട്ടിൻ തട്ടിൽ സ്വാഗതവും ജയിൽ സൂപ്രണ്ട് ശ്രീ.ദിനേശ് ബാബു നന്ദിയും പറഞ്ഞു.

വിശുദ്ധ പന്തേനൂസ് (216) : ജൂലൈ 7

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം