Kerala

ചാവറ ചില്‍ഡ്രന്‍സ് ക്ലബ് : ഏകദിന അഭിനയ/ നേതൃത്വ പരിശീലന ക്യാമ്പ്

Sathyadeepam

കൊച്ചി : ചാവറ കള്‍ച്ചറല്‍ സെന്റര്‍ 10 വയസ്സു മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി ഏകദ്വിന അഭിനയ പരിശീലനക്യാമ്പ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 20, ശനി രാവിലെ 10 മണി മുതല്‍ 5 വരെ. അഭിനയം, പ്രസംഗം, മോട്ടിവേഷന്‍ ക്ലാസ്, ടീം വര്‍ക്ക്, എങ്ങനെ സഭാകമ്പം മാറ്റിയെടുക്കാം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. രജിസ്‌ട്രേഷന്‍ ഫീ 100 രൂപ.

വിശദവിവരങ്ങള്‍ക്ക് : 94000 68680, 94000 68686.

ലോകസമാധാനത്തിനായി കുട്ടികള്‍ക്കൊപ്പം മാര്‍പാപ്പയുടെ ജപമാല

വിദ്വേഷത്തിനും ഭിന്നതകള്‍ക്കുമെതിരെ സംഭാഷണം ശുപാര്‍ശ ചെയ്ത് കത്തോലിക്കാ സഭ

ആഗോള യുവജന സംഗമത്തിന്റെ രണ്ടാം ഒരുക്കസമ്മേളനം ചേര്‍ന്നു

സൊമാലിയക്കായി അന്താരാഷ്ട്ര സഹായം അഭ്യര്‍ഥിച്ചു പാപ്പ

ദൈവവിളി: സ്വീകരിക്കുന്നവരുടെ എണ്ണമല്ല, വിശ്വസ്തതയാണു പ്രധാനം