Kerala

ദേശീയ തല പഞ്ചഗുസ്തി മത്സരത്തിൽ ആരോൺ എഡിന് സ്വർണ്ണമെഡൽ

Sathyadeepam

കാലടി: ഗുജറാത്തിലെ രാഷ്ട്രീയ രക്ഷ യൂണിവേഴ് സിറ്റിയിൽ നടന്ന നാലാമത് ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിൽ 60 കിലോ വിഭാഗത്തിൽ (സബ്ജൂനിയർ) ആരോൺ എഡിൻ സ്വർണ്ണ മെഡൽ നേടി.

സുൽത്താൻ ബത്തേരി ടൗൺ ഹാളിൽ നടന്ന 48-ാ മത് കേരള സംസ്ഥാന തല പഞ്ചഗുസ്‌തി ചാമ്പ്യൻഷിപ്പിൽ 60 കിലോ ( ലെഫ്റ്റ് & റൈറ്റ് ഹാൻഡ്) വിഭാഗത്തിൽ ഇരട്ട ഗോൾഡ് മെഡൽ നേടിയിരുന്നു.

ജില്ലാതലത്തിൽ നടന്ന പഞ്ചഗുസ്തി മത്സരത്തിലും ആരോൺ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ഐ.സി.എസ്.സി സംസ്ഥാന തല സ്ക്കൂൾമീറ്റിൽ ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

താന്നിപ്പുഴ അനിത വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.

കാലടി, നീലീശ്വരം കാളാം പറമ്പിൽ എഡിൻ - സോമി ദമ്പതികളുടെ മകനാണ് ആരോൺ.

അന്ന എഡിൻ സഹോദരിയാണ്.

മികച്ച ഹോട്ടൽ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിനുള്ള അന്തർദേശീയ പുരസ്‌കാരം നൈപുണ്യയ്ക്ക്

കെ സി ബി സി സമ്മേളനം ജൂണ്‍ 2,3,4 തീയതികളില്‍ പിഒസിയില്‍

വി. യോഹന്നാൻ - Chap.12 [2of3]

വിശുദ്ധ ജസ്റ്റിന്‍ (100-166) : ജൂണ്‍ 1

🌌 ക്ലോസ്ഡ് യൂണിവേഴ്‌സ്: എന്താണ് ഈ 'ഒമേഗ പോയിന്റ്'? പ്രപഞ്ചത്തിന്റെ അൾട്ടിമേറ്റ് ക്ലൈമാക്സ്!