Kerala

അമല ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞന്‍മാര്‍ക്ക് അഭിമാന നേട്ടം

Sathyadeepam

കാന്‍സര്‍ ഗവേഷണ രംഗത്ത് ലോകറാങ്കിംഗില്‍ അമല കാന്‍സര്‍ റിസേര്‍ച്ച് സെന്ററിലെ ഡോ.രാമദാസന്‍ കുട്ടനും ഭാര്യ ഡോ. ഗിരിജ കുട്ടനും ഇടംപിടിച്ചു. കാന്‍സര്‍ ഗവേഷണരംഗത്ത് 5 ദശാബ്ദക്കാലം പ്രവര്‍ത്തിച്ച ഡോ. രാമദാസന്‍ കുട്ടന്‍ അന്താരാഷ്ട്ര നിലവാരമുള്ള 400 ല്‍പരം പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയാണ് ലോകറാങ്കിംഗിലുള്ള 2% ശാസ്ത്രജ്ഞരുടെ പട്ടികയില്‍ ഇരുവരേയും തിരഞ്ഞെടുത്തത് എന്ന് അമല കാന്‍സര്‍ റിസേര്‍ച്ച് സെന്റര്‍ പി.ആര്‍.ഒ. ജോസഫ് വര്‍ഗ്ഗീസ് അറിയിച്ചു.

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കടലുകൾ കടന്ന് മലയാളികളുടെ പ്രിയപ്പെട്ട ചാവറ മാട്രിമണി ഇനി അമേരിക്കയിലും