Kerala

അമല നഗര്‍ ഓട്ടോ-ടാക്‌സിക്കാരുടെ ക്രിസ്മസ്സ് ആഘോഷം

Sathyadeepam

അമല നഗറിലെ ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാരുടെയും ചുമട്ടുതൊഴിലാളികളുടെയും ക്രിസ്മസ്സ് ആഘോഷം അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. അമല അസോസിയേറ്റ് ഡയറക്ടര്‍മാരായ ഫാ. ഡെല്‍ജോ പുത്തൂര്‍, ഫാ. ഷിബു പുത്തന്‍പുരയ്ക്കല്‍, സൈജു എടക്കളത്തൂര്‍, അഡ്വ. പില്‍ജോ വര്‍ഗ്ഗീസ്, അശോക്, സതീശന്‍, സുനി എന്നിവര്‍ പ്രസംഗിച്ചു. അമല നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

വിശുദ്ധ മോനിക്ക  (331-387) : ആഗസ്റ്റ് 27

സാമുവൽ - Chap 03 [2 of 2]

വിശുദ്ധ സെഫിറീനസ്  (217) : ആഗസ്റ്റ് 26

പാരീസ് ഫോറിൻ മിഷൻസ് സൊസൈറ്റിയുടെ പൈതൃകത്തെ ആദരിച്ച്, സുൽത്താൻപേട്ട് രൂപത

ഓണം ഒരുമയുടെ ആഘോഷമാകണം: കെസിബിസി