Kerala

അമല മെഡിക്കല്‍ കോളേജിന് ഡി.എം. കാര്‍ഡിയോളജിയിലും ഒന്നാം റാങ്ക്

Sathyadeepam

അമല മെഡിക്കല്‍ കോളേജിലെ ഡോ. പാട്ടീല്‍ തുഷാറിന് ഡി.എം. കാര്‍ഡിയോളജിയില്‍ ഒന്നാം റാങ്ക് ലഭിച്ചു. അനുമോദനയോഗത്തില്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, ഡോ.ബെറ്റ്‌സി തോമസ്, ഡോ. ജയകുമാര്‍, ഡോ. രൂപേഷ് ജോര്‍ജ്ജ്, ഡോ. മുജീബ് എന്നിവര്‍ പ്രസംഗിച്ചു.

ഡി.എം. കാര്‍ഡിയോളജിയില്‍ ഒന്നാം റാങ്ക് ലഭിച്ച ഡോ.പാട്ടീല്‍ തുഷാറിന് അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ ഉപഹാരം നല്‍കുന്നു.

ക്ഷമയും പരസ്പര വിശ്വാസവും സഭയില്‍ ഐക്യം വളര്‍ത്തുന്നു

ഗ്രഹാം സ്റ്റെയിന്‍സ് കേസിലെ പ്രതി ക്രൈസ്തവവിശ്വാസം സ്വീകരിച്ചു

ഷിജില്‍ ദാമോദര്‍

പോര്‍ട്ടുഗലിലെ വിശുദ്ധ എലിസബത്ത്  (1271-1336) : ജൂലൈ 4

വചനമനസ്‌കാരം: No.177