International

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്

Sathyadeepam

ലോകമാകെയുള്ള 725 സെമിനാരികള്‍ക്ക് സാമ്പത്തിക സഹായം എത്തിക്കുകയാണ് സ്‌പെയിനിലെ കത്തോലിക്കാ സഭ. ഏഷ്യയില്‍ 15,000 വും ആഫ്രിക്കയില്‍ 67,000 വും വൈദിക വിദ്യാര്‍ത്ഥികള്‍ വിവിധ സെമിനാരികളിലായി ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഏഷ്യയില്‍ അഞ്ച് മേജര്‍ സെമിനാരികളിലായി 112 വൈദികവിദ്യാര്‍ത്ഥികളുടെ പഠനത്തെ സ്പാനിഷ് സഭ പിന്തുണയ്ക്കുന്നു. അതുപോലെ മറ്റു വന്‍കരകളിലും. കഴിഞ്ഞവര്‍ഷം 83,000 സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക് ഈ സഹായം പ്രയോജനപ്പെട്ടു. 1.6 കോടി യൂറോയാണ് 2023 ല്‍ സ്പാനിഷ് സഭ വൈദിക പരിശീലനത്തിനായി നല്‍കിയത്‌

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)