International

പെറുവില്‍ വൈദികന്‍ കൊല്ലപ്പെട്ടു

Sathyadeepam

പെറുവിലെ ആമസോണിയന്‍ മേഖലയില്‍ ആദിവാസികളായ ജനങ്ങള്‍ക്കിടയില്‍ സേവനം ചെയ്യുകയായിരുന്ന ഈശോസഭാവൈദികനായ ഫാ. കാര്‍ലോസ് മൊന്‍റെസ് കൊലപ്പെട്ടു. താന്‍ നടത്തുകയായിരുന്ന സ്കൂളിലെ അടുക്കളയില്‍ കുത്തേറ്റു കൊല്ലപ്പെടുകയായിരുന്നു അദ്ദേഹം. പാചകജോലിക്കാരനാണ് മൃതദേഹം കണ്ടെത്തിയത്. ഒന്നും മോഷണം പോയിട്ടില്ലാത്തതിനാല്‍ മോഷണശ്രമമല്ല കൊലപാതകത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. മരണത്തില്‍ പെറുവിലെ ഈശോസഭാ പ്രൊവിന്‍സ് ദുഃഖം രേഖപ്പെടുത്തി. സ്പെയിന്‍ സ്വദേശിയായ മിഷണറിയായിരുന്നു ഫാ. മൊന്‍റെസ്.

വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസ് (1579-1639) : നവംബര്‍ 3

കെസിബിസി മദ്യവിരുദ്ധ സമിതി പഠനക്യാമ്പ് കൊച്ചിയിൽ

സഹൃദയവേദിയുടെ കലാ-സാംസ്‌കാരിക അവാര്‍ഡുകള്‍ക്ക് ശുപാര്‍ശകള്‍ ക്ഷണിച്ചു

ഒരു ഭാഷണ സമൂഹത്തിലെ ജനങ്ങൾ പരസ്പരം ഉണ്ടാക്കിയെടുക്കുന്ന കരാറാണ് ഭാഷ : സാറാ ജോസഫ്

കുറവിലങ്ങാട് തീർത്ഥാടന കേന്ദ്രത്തിൽ മഹാ ജപമാല റാലി