യാത്രാ മംഗളങ്ങള്‍ നേര്‍ന്ന് കത്തോലിക്ക കോണ്‍ഗ്രസ്

യാത്രാ മംഗളങ്ങള്‍ നേര്‍ന്ന് കത്തോലിക്ക കോണ്‍ഗ്രസ്
Published on

പഴുവില്‍ : മൂന്ന് വര്‍ഷത്തെ സേവനത്തിന് ശേഷം പഴുവില്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍ നിന്നും മുക്കാട്ടുകര ഇടവകയിലേക്ക് ശുശ്രൂഷ ചെയ്യുന്നതിനായി പോകുന്ന ഫൊറോന വികാരി റവ. ഡോ. വിന്‍സെന്റ് ചെറുവത്തൂരിനും,

അസി വികാരി ഫാ. ഡേവീസ് പുലിക്കോട്ടിലിനും കത്തോലിക്ക കോണ്‍ഗ്രസ്സ് പഴുവില്‍ ഫൊറോന പ്രസിഡന്റ് ആന്റോ തൊറയന്‍, സെക്രട്ടറി ഓസ്റ്റിന്‍ പോള്‍, വര്‍ഗ്ഗീസ് എ പി എന്നിവരുടെ നേതൃത്വത്തില്‍ പൂച്ചെണ്ട് സമ്മാനിച്ച് യാത്രാ മംഗളങ്ങള്‍ നേര്‍ന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org