International

ക്രൈസ്തവ പീഡനം: തുര്‍ക്കിക്കെതിരെ ഉപരോധം വേണമെന്ന് ആവശ്യം

Sathyadeepam

അസര്‍ബൈജാന്‍ – അര്‍മീനിയ സംഘര്‍ഷത്തില്‍ പക്ഷം ചേര്‍ന്ന് ക്രൈസ്തവരെ പീഡിപ്പിക്കുന്ന തുര്‍ക്കിക്കെ തിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് അമേരിക്കയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. തുര്‍ക്കി മറ്റൊരു ക്രിസ്ത്യന്‍ വംശഹത്യയാണു നടത്തിക്കൊണ്ടിരിക്കുന്നതെന്നും ലോകം അതേക്കുറിച്ചു നിശബ്ദത പാലിക്കരുതെന്നും അവര്‍ പറഞ്ഞു. ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള അര്‍മീനിയയെ നേരിടുന്നതിനു അസര്‍ബൈജാനിലേയ്ക്ക് സിറിയന്‍ ഇസ്ലാമിക തീവ്രവാദികളെ തുര്‍ക്കി കയറ്റി വിടുകയാണെന്ന് ആരോപണമുണ്ട്.

image

മനുഷ്യമാഹാത്മ്യത്തിന്റെ അനന്തത

തീക്കാറ്റുകള്‍

Dignitas Infinita: വായനയും നിരീക്ഷണങ്ങളും

പ്രകാശത്തിന്റെ മക്കള്‍ [07]

വെറുപ്പിന്റെ പാഠമോ വിശ്വാസ പരിശീലനത്തിന്?