കത്തോലിക്കാസഭയുടെ പതിനാലാം ലോകസമ്മേളനത്തിനായി മെക്‌സിക്കോ സിറ്റി ഒരുങ്ങുന്നു. സെപ്തംബര്‍ 30 മുതല്‍ ഒക്‌ടോബര്‍ 2 വരെ നടക്കുന്ന സമ്മേളനത്തിന് ലോകമെങ്ങും നിന്നുള്ള അയ്യായിരത്തിലേറെ പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ആദ്യത്തെ കുടുംബസമ്മേളനവും മെക്‌സിക്കോയിലാണു നടന്നത്. 2014 ല്‍ ആയിരുന്നു അത്. ഏറ്റവും ഒടുവില്‍ 2019 ല്‍ ഇറ്റലിയിലെ വെറോണയിലായിരുന്നു കുടുംബസമ്മേളനം നടന്നത്. രാഷ്ട്രനേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സമ്മേളനത്തിനെത്തുകയും വിവാഹം, കുടുംബം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചാ വിഷയമാക്കുകയും ചെയ്യും.