International

ബുഡാപെസ്റ്റ് ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ഗീതം പുറത്തിറക്കി

Sathyadeepam

ഹംഗറിയിലെ ബുഡാപെസ്റ്റില്‍ അടുത്ത സെപ്തംബറില്‍ നടക്കുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസിന്റെ ഔദ്യോഗിക ഗീതം ഹംഗേറിയന്‍ സഭാദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ പീറ്റര്‍ എര്‍ദോ പുറത്തിറക്കി. 1938 ല്‍ ഹംഗറിയില്‍ നടന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ഗീതത്തിന്റെ തന്നെ പരിഷ്‌കരിച്ച പതിപ്പാണ് ഇപ്പോഴത്തേതെന്നു സംഘാടകര്‍ അറിയിച്ചു. 52-ാമതു ദിവ്യകാരുണ്യകോണ്‍ഗ്രസാണ് ബുഡാപെസ്റ്റില്‍ നടത്തുന്നത്. 2020 ല്‍ നിശ്ചയിച്ചിരുന്ന കോണ്‍ഗ്രസ് കോവിഡിനെ തുടര്‍ന്ന് ഈ വര്‍ഷത്തേയ്ക്കു മാറ്റുകയായിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ ദിവ്യകാരുണ്യകോണ്‍ഗ്രസില്‍ പങ്കെടുക്കും.

സൈബർ ഭീകരതയ്ക്കും വ്യക്തിഹത്യകൾക്കുമെതിരെ സമൂഹവും ഭരണകൂടവും ജാഗ്രത പുലർത്തണം: കെ.സി.ബി.സി ജാഗ്രത കമ്മീഷൻ

ചിരി

ഇന്ത്യ ഇവിടെത്തന്നെ നിൽക്കട്ടെ, മോദി യാത്ര ചെയ്യട്ടെ...

മരണം വച്ചുനീട്ടുന്ന ഭീകരസാധ്യതകൾ

വചനമനസ്‌കാരം: No.233