Letters

സത്യദീപം

Sathyadeepam

ജോബ് സി. കൂടാലപ്പാട്, കൂവപ്പടി

സത്യത്തിന്‍ പ്രഭ തൂകി നില്ക്കും
സത്യദീപം നവതി കഴിഞ്ഞിട്ടേറെയായി
അത്യാധുനികന്മാര്‍ വിമര്‍ശനം
പതിവുപോല്‍ പാടിടുന്നെങ്കില്‍പ്പോലും
സത്യത്തിനെന്നും പതിനാറു വയസ്സെന്ന
ശൈലി പോല്‍ തന്നെയെന്നും
സത്യദീപവുമുജ്ജ്വലമായ് പ്രകാശിക്കു-
മേറെ വര്‍ഷങ്ങളിനിയും!
സത്യത്തെ നെല്ലിക്കയോടുപമിക്കു-
ന്നാചാര്യന്മാര്‍ പലപ്പോഴുമായി
ആദ്യം കയ്ക്കും പിന്നെയോ മധുരിക്കും
ഫലമത്രേ നെല്ലിക്കയെന്നും
സത്യദീപത്തിന്‍ വാര്‍ത്തകളും
പലപ്പോഴും നെല്ലിക്കാപോലെ
നിത്യപ്രകാശം ചൊരിയുന്നീ വാര്‍ത്തകള്‍
മാസങ്ങള്‍ പിന്നിടുമ്പോള്‍.

വിശുദ്ധ ഫ്രാന്‍സീസ് അസ്സീസി  (1181-1226) : ഒക്‌ടോബര്‍ 4

ബ്രദർ മാവൂരൂസ് മഹാത്യാഗത്തിന്റെ ആൾരൂപം: ഫാ. പൗലോസ് കിടങ്ങൻ.

ലഹരിക്കെതിരെ ബോധവത്‌കരണ വാക്കത്തോൺ സംഘടിപ്പിച്ച് കലൂർ കതൃക്കടവ് പള്ളി

സീറോ മലബാര്‍ സഭയ്ക്ക് വക്താക്കളുടെ പുതിയ പാനല്‍

അടിസ്ഥാന സൗകര്യ വികസന പദ്ധതി ടോയ്‌ലറ്റ് നിര്‍മ്മാണത്തിന് ധന സഹായം ലഭ്യമാക്കി