Letters

എഡിറ്റോറിയല്‍ അവസരോചിതം

Sathyadeepam

എ.കെ.എ. റഹിമാന്‍, കൊടുങ്ങല്ലൂര്‍

ലക്കം 11-ലെ ഗാന്ധിജയന്തി നാളില്‍ "(വി)സ്മരിക്കപ്പെടുന്ന ഗാന്ധിമാര്‍ഗം" എന്ന ശീര്‍ഷകത്തില്‍ എഴുതിയ എഡിറ്റോറിയല്‍ ഈ പ്രത്യക ദിനം മാത്രം (ജയന്തിദിനം) സ്മരിച്ചാല്‍ മാത്രം പോരാ. ഏതു ദിനവും – ദിനേനയെന്നോണം ജീവിതത്തില്‍ പ്രായോഗികമാക്കേണ്ട ഒന്നാണെന്ന ആശങ്ക ഉരിത്തിരിഞ്ഞ എഡിറ്റോറിയല്‍ അവസരോചിതമായി. അതോടൊപ്പം മതമെന്നാല്‍ അഭിപ്രായമാണെന്നും മതേതരത്വമെന്നതു മതസ്വാതന്ത്ര്യമാണെന്നും വ്യക്തമാക്കിയത് അര്‍ത്ഥവത്തായി.

🎯 THE HOLY FAMILY - HOPE ON THE റൺ! (Fleeing to Egypt)

വെർച്വൽ റിയാലിറ്റി [Virtual Reality]

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 69]

ക്രിസ്മസ് അവരോടൊപ്പം നമ്മള്‍

ഇന്നത്തെ ക്രിസ്തുമസ് വിപണിയിൽ ക്രിസ്തുവിനേക്കാൾ മാർക്കറ്റ് വാല്യൂ സാന്റാക്ലോസിനാണോ?