നിങ്ങളുടെ Christmas Family Selfie സമർപ്പിക്കുന്നതിനുള്ള ഗൂഗിൾ ഫോം ലിങ്ക്: CLICK HERE
ഹായ് കൂട്ടുകാരെ,
ക്രിസ്മസ് ദിനമായ ഇന്നത്തെ ടാസ്ക്ക് എല്ലാവർക്കും ഓർമ്മയുണ്ടല്ലോ... നമ്മൾ വീട്ടിൽ നിർമ്മിച്ച പുൽക്കൂടിന് മുന്നിൽ നിന്ന് ഒരു ഫാമിലി സെൽഫി എടുത്ത് സോഷ്യൽ മീഡിയയിൽ ഒരു സ്റ്റാറ്റസ് ഇട്ടാലോ.... 'Sathyadeepam Online' എന്ന അക്കൗണ്ടിനെ Tag ചെയ്യാനും മറക്കല്ലേ... അതുപോലെ നിങ്ങൾ എടുത്ത ഫാമിലി സെൽഫി ഇതിനൊപ്പം നൽകിയിരിക്കുന്ന ഗൂഗിൾ ഫോമിൽ Upload ചെയ്തുകൊണ്ട് നിങ്ങൾക്ക് സമ്മാനങ്ങൾ നേടാനും അവസരമുണ്ട് എന്ന കാര്യം മറക്കല്ലേ...
സമ്മാനങ്ങൾ
ഒന്നാം സമ്മാനം 🥇 3000 രൂപ
രണ്ടാം സമ്മാനം 🥈 2000 രൂപ
മൂന്നാം സമ്മാനം 🥉 1000 രൂപ
ഇന്ന് (25-12-2025) രാത്രി 10 മണിക്ക് മുൻപായി എല്ലാവരും നിങ്ങളുടെ ഫാമിലി സെൽഫി സമർപ്പിക്കുമല്ലോ. പങ്കെടുക്കുന്ന എല്ലാവരും തങ്ങളുടെ പേര്, വീട്ടുപേര്, ജനനതിയതി, ഇടവക, രൂപത, മൊബൈൽ നമ്പര്‍ എന്നീ വ്യക്തിഗത വിവരങ്ങൾ കൃത്യമായി പൂരിപ്പിക്കുന്നതിന് ശ്രദ്ധിക്കുമല്ലോ...
ക്രിസ് സഫാരി ക്വിസ് മത്സരങ്ങൾ 2008 ജനുവരി 1 ന് ശേഷം ജനിച്ച 17 വയസ്സിനു താഴെയുള്ളവർക്കു വേണ്ടിയുള്ളതാണെന്ന് പ്രത്യേകം ഓർമ്മിക്കുമല്ലോ...
നിങ്ങളുടെ Christmas Family Selfie സമർപ്പിക്കുന്നതിനുള്ള ഗൂഗിൾ ഫോം ലിങ്ക്: CLICK HERE