First Prize: 5000
Second Prize: 3000
Third Prize: 2000
Popular Choice: Smartwatch
- ബൈബിൾ കലോത്സവ നഗർ സന്ദർശിക്കുന്ന ആർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ഒരാൾ ഒരു വീഡിയോ റീൽ (Reel) മാത്രമേ സമർപ്പിക്കാൻ പാടുളളു.
- വീഡിയോയുടെ ദൈർഘ്യം 60 സെക്കൻഡിൽ കൂടരുത്. ലംബമായി (Vertical / 9:16 അനുപാതം) ചിത്രീകരിച്ചവ ആയിരിക്കണം. പരമാവധി ഫയൽ സൈസ് 200 MB ആയി നിജപ്പെടുത്തുക.
- വീഡിയോയിൽ ആവശ്യമായ Editing, Transitions, Colour grading, Text, Sound effects തുടങ്ങിയവ ഉപയോഗിക്കാം.
- സിനിമകളിലെയും മറ്റും വോയിസ് ഓവറുകളും ബാക്ഗ്രൗണ്ട് മ്യൂസിക്കുകളും റീലിനായി ഉപയോഗിക്കുന്നതിന് തടസ്സമില്ല, എന്നാൽ ദൃശ്യങ്ങൾ പൂർണ്ണമായും നിങ്ങളുടെ സ്വന്തം സൃഷ്ടിയായിരിക്കണം.
- ഇന്റർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തതോ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ചിട്ടുള്ളതോ മാത്രമായിട്ടുള്ള സൃഷ്ടികൾ സ്വീകരിക്കുന്നതല്ല.
- ഫോട്ടോയിലോ വീഡിയോയിലോ മറ്റ് വ്യക്തികളുടെ മുഖം വ്യക്തമായി കാണുന്നുണ്ടെങ്കിൽ, അത് പ്രസിദ്ധീകരിക്കാനുള്ള അവരുടെ അനുമതി (Consent) മത്സരാർത്ഥികൾ ഉറപ്പുവരുത്തേണ്ടതാണ്.
- സത്യദീപം ഒഫീഷ്യൽ Instagram പേജ് 'Sathyadeepam_online' എന്ന Account നെ ടാഗ് ചെയ്തുകൊണ്ട് മത്സരത്തിൽ പങ്കുചേരാവുന്നതാണ്. (https://www.instagram.com/sathyadeepam_online?stkn=bHNqN3NwMG83M2p4)
- മൂല്യനിർണയത്തിൽ 20 ശതമാനം മാർക്ക് നിങ്ങളുടെ റീലുകൾക്ക് ലഭിക്കുന്ന ലൈക്കുകളെ അടിസ്ഥാനമാക്കിയായിരിക്കും.
- മത്സരത്തിന്റെ സുതാര്യതയെ ബാധിക്കുന്ന തരത്തിൽ ലൈക്കുകൾ വിലകൊടുത്തു വാങ്ങാൻ (Paid engagement) പാടുള്ളതല്ല.
- ഏറ്റവും കൂടുതൽ Like ലഭിക്കുന്ന റിലീന് Popular Choice എന്ന നിലയിൽ 3000 രൂപ പ്രത്യേക സമ്മാനവും നൽകുന്നുണ്ട്.
- നവംബർ 17 ന് മുൻപായി നിങ്ങളുടെ എൻട്രികൾ സമർപ്പിക്കുക.
- വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
- വിജയികളെ സത്യദീപം ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ പ്രഖ്യാപിക്കുകയും വ്യക്തിപരമായി അറിയിക്കുന്നതുമാണ്.
First Prize: 10000
Second Prize: 7000
Third Prize: 5000
Popular Choice: Smartwatch
- ബൈബിൾ കലോത്സവ നഗർ സന്ദർശിക്കുന്ന ആർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ഒരാൾ ഒരു ഫോട്ടോ മാത്രമേ സമർപ്പിക്കാൻ പാടുളളു.
- സമർപ്പിക്കുന്ന ഫോട്ടോകൾ നിങ്ങളുടെ സ്വന്തം സൃഷ്ടിയായിരിക്കണം.
- ഫോട്ടോ Colour Grading ചെയ്യുന്നതിൽ തടസ്സമില്ല.
- വാട്ടർമാർക്കുകൾ (Watermarks), ലോഗോകൾ, പേര് എന്നിവ ഫോട്ടോയിൽ പതിപ്പിക്കാൻ പാടില്ല.
- സത്യദീപം ഒഫീഷ്യൽ Instagram പേജ് 'Sathyadeepam_online' എന്ന Account നെ ടാഗ് ചെയ്തുകൊണ്ട് മത്സരത്തിൽ പങ്കുചേരാവുന്നതാണ്. (https://www.instagram.com/sathyadeepam_online?stkn=bHNqN3NwMG83M2p4)
- മൂല്യനിർണയത്തിൽ 20 ശതമാനം മാർക്ക് നിങ്ങളുടെ ഫോട്ടോകൾക്ക് ലഭിക്കുന്ന ലൈക്കുകളെ അടിസ്ഥാനമാക്കിയായിരിക്കും.
- മത്സരത്തിന്റെ സുതാര്യതയെ ബാധിക്കുന്ന തരത്തിൽ ലൈക്കുകളോ കമന്റുകളോ വിലകൊടുത്തു വാങ്ങാൻ (Paid engagement) പാടുള്ളതല്ല.
- ഏറ്റവും കൂടുതൽ Like ലഭിക്കുന്ന ഫോട്ടോയ്ക്ക് Popular Choice എന്ന നിലയിൽ 1000 രൂപ പ്രത്യേക സമ്മാനവും നൽകുന്നുണ്ട്.
- നവംബർ 17 ന് മുൻപായി നിങ്ങളുടെ എൻട്രികൾ സമർപ്പിക്കുക.
- വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
- വിജയികളെ സത്യദീപം ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ പ്രഖ്യാപിക്കുകയും വ്യക്തിപരമായി അറിയിക്കുന്നതുമാണ്.