Parish Catechism

ലൈഫ് ഓഫ് ലിയോ

Sathyadeepam
  • ലെയോ

* 1955 സെപ്തംബര്‍ 14: ജനനം. പാപ്പയുടെ ശരിക്കുള്ള പേര് റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ്. ജനിച്ചതും വളര്‍ന്നതുമൊക്കെ അമേരിക്കയിലെ ചിക്കാഗോയില്‍.

* 1977 സെപ്തംബര്‍ 1: അഗസ്റ്റീനിയന്‍ സന്യാസ സഭയില്‍ ചേര്‍ന്നു. അഗസ്റ്റീനിയന്‍സ് എന്ന് പേരുള്ള ഒരു പ്രത്യേക കൂട്ടായ്മയില്‍ ആദ്യമായി വ്രതമെടുത്ത് ദൈവത്തിന്റെ വഴിയിലേക്ക് കൂടുതല്‍ ആഴത്തില്‍ കടന്നു.

* 1982 ജൂണ്‍ 19: വൈദികനായി. ദൈവത്തിന്റെ വഴി തിരഞ്ഞെടുത്ത് ലോകത്തിന് നല്ല കാര്യങ്ങള്‍ ചെയ്യാനിറങ്ങി.

* 1987-1998 : മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കായി പെറുവില്‍.

* 2001 ലും 2007 ലും: അഗസ്റ്റീനിയന്‍ ടീമിന്റെ ലീഡറായി. അഗസ്റ്റീനിയന്‍ സഭയുടെ ലോകം മുഴുവനുമുള്ള തലവനായി തിരഞ്ഞെടുക്കപ്പെട്ടു.

* 2014 ഡിസംബര്‍ 12 : പെറുവിലെ ചിക്ലായോ എന്ന സ്ഥലത്തെ ബിഷപ്പ്.

* 2023 ജനുവരി 30: റോമിലേക്ക് ഒരു വരവ്. വത്തിക്കാനിലെ മെത്രാന്‍ സംഘത്തിന്റെ (Dicastery for Bishops) മേധാവി.

* 2023 സെപ്റ്റംബര്‍ 30: കര്‍ദിനാള്‍ പദവി. മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന കര്‍ദിനാള്‍മാരുടെ കൂട്ടത്തില്‍ ഒരാളായി.

* 2025 മെയ് 8: മാര്‍പാപ്പയായി. ലിയോ പതിനാലാമനായി തിരഞ്ഞെടുക്കപ്പെട്ടു. ശരിക്കും ഒരു സര്‍െ്രെപസ് എന്‍ട്രി!

Top Reader Quiz Phase - 03 [Answer Key]

അവകാശ സംരക്ഷണയാത്രയ്ക്ക്  17-ാം തീയതി തൃശ്ശൂരിൽ സ്വീകരണം

മരിയന്‍ ആധ്യാത്മികത ദൈവത്തിന്റെ ആര്‍ദ്രത വെളിപ്പെടുത്തുന്നു

ക്രൈസ്തവ സ്ഥാപനങ്ങളെ ലക്ഷ്യംവെച്ചുള്ള തീവ്രവാദ അജണ്ടകൾ വിലപ്പോവില്ല: ഷെവലിയര്‍ അഡ്വ. വി സി സെബാസ്റ്റ്യൻ

ക്രൈസ്തവമര്‍ദനത്തിനെതിരെ കാര്‍ക്കശ്യം വേണമെന്നു യൂറോപ്യന്‍ യൂണിയനോടു സഭ