Catepedia

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 49]

ക്വിസ്മാസ്റ്റര്‍ : ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍
  • സഭാചരിത്രം ആദ്യ നൂറ്റാണ്ടുകളിൽ

1) കപ്പദോച്ചിയന്‍ പിതാക്കന്മാര്‍ എന്നറിയപ്പെടുന്ന സഭാപിതാക്കന്മാര്‍ ?

മഹാനായ ബേസില്‍, വി. ഗ്രിഗറി നസിയാന്‍സന്‍, നിസായിലെ വി. ഗ്രിഗറി

2) ഈശോയുടേതായി അറിയപ്പെടുന്ന ഏറ്റവും പുരാതനമായ ഐക്കണ്‍ ?

പാന്താക്രാത്തോര്‍

3) ആദിമസഭയെ കത്തോലിക്കാ സഭ എന്നു വിളിച്ചത് ?

അന്ത്യോക്ക്യായിലെ വി. ഇഗ്നേഷ്യസ്

4) ഡിഡാക്കേയുടെ പൂര്‍ണ്ണനാമം ?

പന്ത്രണ്ടു ശ്ലീഹന്മാര്‍ വഴി പുറജാതികള്‍ക്കുള്ള കര്‍ത്തൃപ്രബോധനം

5) മിശിഹായുടെ മരണം മുതല്‍ രണ്ടാം നൂറ്റാണ്ടിന്റെ ആരംഭം വരെയുള്ള കാലം അറിയപ്പെടുന്നത് ?

ശ്ലൈഹികയുഗം

  • കാറ്റക്കിസം എക്സാം QUESTION BANK

1) നിര്‍മ്മിത ബുദ്ധിയുടെ ധാര്‍മ്മിക ഉപയോഗത്തെക്കുറിച്ച് മാര്‍പ്പാപ്പ സംസാരിച്ച ജനീവ ഉച്ചകോടിയുടെ പേരെന്താണ്?

നിര്‍മ്മിത ബുദ്ധി നന്മയ്ക്ക് (AI for Good)

2) അര്‍ണോസ് പാതിരി രചിച്ച ദൈവമാതാവിന്റെ ജീവിതകഥ ആഖ്യാനം ചെയ്യുന്ന മലയാളത്തിലെ ആദ്യ ജീവചരിത്ര കാവ്യത്തിന്റെ പേരെന്താണ്?

ഉമാപര്‍വ്വം

3) മറ്റു മതങ്ങളോടും അവരുടെ പഠനങ്ങളോടും തുറവി വേണമെന്ന് ആഹ്വാനം ചെയ്തത് എത്രാമത്തെ വത്തിക്കാന്‍ കൗണ്‍സിലില്‍ ആണ്?

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍

മംഗളം സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ദേശീയ അവാര്‍ഡ് കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക്

വിശുദ്ധ ഇന്നസെന്റ് ഒന്നാമന്‍  (417)  : ജൂലൈ 27

യാബെഷ്ഗിലയാദ് : മരണത്തെ മറികടന്ന കൃതജ്ഞത

അന്ധബധിര പുനരധിവാസ പദ്ധതി പേരന്റ്‌സ് നെറ്റ്‌വര്‍ക്ക് മീറ്റിംഗ് സംഘടിപ്പിച്ചു

ഛത്തീസ്ഗഡില്‍ രണ്ടു സിസ്റ്റര്‍മാരെ ജയിലിലാക്കി