കാറ്റക്കിസം ക്വിസ്

സ്വാതന്ത്ര്യസമരത്തിലെ ക്രൈസ്തവ പങ്കാളിത്തം

ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

1) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരിക്കാന്‍ മുന്‍കൈ എടുത്ത ക്രൈസ്തവന്‍?

അലന്‍ ഒക്ടേവിയന്‍ ഹ്യും (A.O. Hume ) 1885

2) കോണ്‍ഗ്രസിന്റെ രൂപീകരണ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ബംഗാളി ക്രൈസ്തവന്‍?

ഡബ്ലിയു. സി. ബാനര്‍ജി

3) ഭാരത ദേശീയ പ്രസ്ഥാനത്തിന് ആദ്യകാലം മുതല്‍ക്കേ നേതൃത്വം നല്‍കിയ രണ്ട് ക്രൈസ്തവനേതാക്കള്‍?

a) ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ് (1887-1938)

b) ജോസഫ് ബാപ്റ്റിസ്റ്റ്

4) സ്വാതന്ത്ര്യ സമര കാലത്തെ ജയില്‍വാസത്തെക്കുറിച്ച് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആത്മകഥയില്‍ പരാമര്‍ശിക്കപ്പെട്ട ക്രൈസ്തവന്‍?

ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ്

5) ഗാന്ധിജി ആരംഭിച്ച യംഗ് ഇന്ത്യ വാരികയുടെ എഡിറ്ററായി സേവനം ചെയ്ത ക്രൈസ്തവന്‍?

ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ്‌

  • കാറ്റക്കിസം എക്സാം

  • QUESTION BANK

1. ജനങ്ങൾ സ്വന്തം നിലയ്ക്ക് ദൈവത്തിലേക്ക് എത്താൻ ശ്രമിക്കുന്നതിന്റെ ഉദാഹരണമായി ഉൽപത്തി പുസ്തകത്തിൽ ചൂണ്ടിക്കാണിക്കാവുന്ന സംഭവം ?

ബാബേൽ ഗോപുരം

2. യേശുവിന്റെയും മറിയത്തിന്റെയും ജീവിതത്തിലൂടെ നടത്തുന്ന ധ്യാനനിർഭരമായ പ്രാർഥന ?

ജപമാല

3. 'സീക്രെട്ട് ഓഫ് റോസറി' എന്ന പുസ്തകത്തിന്റെ രചയിതാവ് ?

മോന്റ് ഫോർട്ട്

4. മെത്രാന്മാർക്കുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ പുതിയ അധ്യക്ഷൻ ?

ആർച്ചുബിഷപ് ഫിലിപ്പോ യാന്നോനെ

നമ്മുടെ പ്രൊഫഷണല്‍ നാടകരംഗം പരിവര്‍ത്തനത്തിന്റെ പാതയിലോ ?

വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ (1881-1963) : ഒക്‌ടോബര്‍ 11

ഈശോയെ ദൈവമായി ആരാധിക്കാൻ

സ്വാഗത സംഘം രൂപീകരിച്ചു

വാർഷിക സമ്മേളനം