1. ഗ്രിഗോറിയൻ കലണ്ടർ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച മെത്രാൻ ?
1. ഇഗ്നാസിയോ ദാന്തി
2. കായികതാരങ്ങൾക്ക് മാത്രമായി കേരളത്തിൽ ധ്യാനം നടത്തിയ സംഘടന?
2. ജീസസ് യൂത്ത്
3. “സമയാമാം രഥത്തിൽ ഞാൻ
സ്വർഗ്ഗയാത്ര ചെയ്യുന്നു...”
എന്ന ക്രിസ്തീയ ഭക്തിഗാനം രചിച്ചത് ആര്?
3. ജർമ്മൻകാരനായ പാസ്റ്റർ വോൾബ്രെഹ് നാഗൽ