കാറ്റക്കിസം ക്വിസ്

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 80]

ക്വിസ്മാസ്റ്റര്‍ : ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

1) കാനൻ നിയമം എന്നാൽ എന്ത്?

സഭയിലെ ഔദ്യോഗിക ഭരണക്രമത്തിന് അടിസ്ഥാനമായി നില്ക്കുന്ന നിയമസംഹിതയാണ് കാനൻ നിയമം

2) കാനൻ എന്ന ഗ്രീക്കു പദത്തിന്റെ അർഥം?

അളവുകോൽ (നിയമം)

3) പൗരസ്ത്യസഭകൾക്കുവേണ്ടിയുള്ള കാനൻ നിയമസംഹിതയുടെ പേരെന്ത്? അത് വിളംബരം ചെയ്ത മാർപാപ്പ ആര്? എന്ന്?

കോഡെക്സ് കാനോനും എക്ലേസിയാരും ഓറിയന്താലിയും (CCEO), ജോൺ പോൾ രണ്ടാമൻ മാർപാപ്പ, 1990 ഒക്ടോബർ 18

4) സഭാനിയമത്തിന്റെ പ്രഥമ ഉറവിടം എന്നറിയപ്പെടുന്നത്?

വിശുദ്ധ ഗ്രന്ഥം

5) പൗരസ്ത്യ കത്തോലിക്കർക്കുവേണ്ടിയുള്ള കാനൻ നിയമസംഹിത എന്നാണ് പ്രാബല്യത്തിൽ വന്നത്?

1991 ഒക്ടോബർ 1

ജപമാല രാജ്ഞി : ഒക്‌ടോബര്‍ 7

സ്മരണിക വിതരണോദ്ഘാടനം

ഉദയ്‌പുർ ബിഷപ്പ് ഡോ. ദേവപ്രസാദ് ഗാനവ കാലം ചെയ്തു

എത്ര വലിയവരായാലും അത്രയും താഴ്ന്നാലേ ദൈവസന്നിധിയില്‍ സ്വീകാര്യരാകൂ: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

കെആർഎൽസിസി സിൽവർ ജൂബിലി ലെയിറ്റി കോൺക്ലേവ് സംഘടിച്ചു