കാറ്റക്കിസം ക്വിസ്

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 79]

ക്വിസ്മാസ്റ്റര്‍ : ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

1) ചാക്രിക ലേഖനങ്ങൾ ഔദ്യോഗികമായി ഏത് ഭാഷയിലാണ് പ്രസിദ്ധപ്പെടുത്തുന്നത്?

ലത്തീൻ

2) പ്രഥമ ചാക്രിക ലേഖനത്തിന്റെ പേര്?

ഊബി പ്രിമും (1970 ഡിസംബർ 3)

3) ഏറ്റവും കൂടുതൽ ചാക്രിക ലേഖനങ്ങൾ എഴുതിയ മാർപാപ്പ? എണ്ണം?

ലിയോ പതിമൂന്നാമൻ മാർപാപ്പ, 84

4) ലിയോ പതിനാലാമൻ മാർപാപ്പയുടെ പ്രഥമ ചാക്രികലേഖനം ഏതാണ്? പ്രസിദ്ധീകരിച്ചത് എന്ന്?

മാഞ്ഞിഫിക്ക ഹുമാനിത്താസ് (മഹത്തായ മാനവികത), 2026 മെയ് 15

5) മാഞ്ഞിഫിക്ക ഹുമാനിത്താസ് എന്ന ചാക്രിക ലേഖനം എന്തിനെക്കുറിച്ചുള്ള പ്രബോധനമാണ്?

നിർമ്മിതബുദ്ധി (Artificial Intelligence - AI) ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ച്

ജപമാല രാജ്ഞി : ഒക്‌ടോബര്‍ 7

സ്മരണിക വിതരണോദ്ഘാടനം

ഉദയ്‌പുർ ബിഷപ്പ് ഡോ. ദേവപ്രസാദ് ഗാനവ കാലം ചെയ്തു

എത്ര വലിയവരായാലും അത്രയും താഴ്ന്നാലേ ദൈവസന്നിധിയില്‍ സ്വീകാര്യരാകൂ: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

കെആർഎൽസിസി സിൽവർ ജൂബിലി ലെയിറ്റി കോൺക്ലേവ് സംഘടിച്ചു