കാറ്റക്കിസം ക്വിസ്

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 77]

ക്വിസ്മാസ്റ്റര്‍ : ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍
  • വിശുദ്ധ നാടുകൾ

    തുടർച്ച

1. ജീവന്റെ അപ്പത്തെക്കുറിച്ച് യേശു പ്രഭാഷണം നടത്തിയ സ്ഥലം ?

കഫർണാം

2. യേശുവിന്റെ പ്രലോഭനത്തിന്റെ അർഥങ്ങൾ ഉൾക്കൊണ്ട് ജെറീക്കോയിൽ സ്ഥാപിക്കപ്പെട്ട റെസ്റ്റോറന്റ് ?

ടെംപ്റ്റേഷൻ റെസ്റ്റോറന്റ്

3. യുദ്ധസമയത്ത് സൂര്യൻ നിശ്ചലനാക്കപ്പെട്ട നഗരം ?

ജറീക്കോ

4. രോഗികൾക്ക് സൗഖ്യം നല്കാൻ കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കുളം ?

ബെത്സെയ്ദാ കുളം

5. കർത്തൃപ്രാർഥന വിശുദ്ധനാട്ടിൽ മലയാളഭാഷയിൽ എഴുതപ്പെട്ട പള്ളി ?

പാത്തെർ നോസ്റ്റർ

  • കാറ്റക്കിസം എക്സാം

  • [QUESTION BANK]

1. ഗ്രാൻഡ് പാരൻസ് ഡേ സഭയിൽ സ്ഥാപിച്ച മാർപാപ്പ ആര്? വർഷം എന്ന്?

ഫ്രാൻസിസ് മാർപാപ്പ, 2021

2. സഞ്ചരിക്കുന്ന സക്രാരി എന്നറിയപ്പെടുന്ന കേരളീയ വിശുദ്ധ ആര്?

വി. എവുപ്രാസ്യ

3. വത്തിക്കാൻ റേഡിയോ സ്ഥാപിച്ചത് ആര് ? വർഷം?

മർക്കോണി, 1931

4. ഏതു മാർപ്പാപ്പയുടെ ആഗ്രഹപ്രകാരമാണ് മർക്കോണി വത്തിക്കാൻ റേഡിയോ സ്ഥാപിച്ചത്?

പീയൂസ് പതിനൊന്നാം മാർപാപ്പ

ജപമാല രാജ്ഞി : ഒക്‌ടോബര്‍ 7

സ്മരണിക വിതരണോദ്ഘാടനം

ഉദയ്‌പുർ ബിഷപ്പ് ഡോ. ദേവപ്രസാദ് ഗാനവ കാലം ചെയ്തു

എത്ര വലിയവരായാലും അത്രയും താഴ്ന്നാലേ ദൈവസന്നിധിയില്‍ സ്വീകാര്യരാകൂ: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

കെആർഎൽസിസി സിൽവർ ജൂബിലി ലെയിറ്റി കോൺക്ലേവ് സംഘടിച്ചു