കാറ്റക്കിസം ക്വിസ്

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 66]

ക്വിസ്മാസ്റ്റര്‍ : ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

1. ബൈബിളിലെ ഏറ്റവും ചെറിയ വാക്യം?

യേശു കണ്ണീർ പൊഴിച്ചു (യോഹന്നാൻ 11:35)

2. ബൈബിളിലെ ഏറ്റവും വലിയ വാക്യം?

എസ്തേർ 8:9

3. ബൈബിളിൽ ദൈവം മനുഷ്യനോട് ചോദിക്കുന്ന ആദ്യ ചോദ്യം ഏതാണ്?

നീ എവിടെയാണ് ?

4. നാലു സുവിശേഷങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്ന ഒരേയൊരു അദ്ഭുതം ഏതാണ്?

അപ്പം വർധിപ്പിക്കുന്നത്

5. ബൈബിൾ പ്രതിപാദ്യം അനുസരിച്ച് ഏറ്റവും അധികം നാൾ ജീവിച്ച വ്യക്തി ആര്?

മെത്തുശലേഹ് (969 വയസ്സ്)

  • കാറ്റക്കിസം എക്സാം

  • QUESTION BANK

1. കടൽ മേഖലയിലെ അജപാലന പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനായി ലിയോ പതിനാലാമൻ പാപ്പ സ്ഥാപിച്ച പുതിയ വിഭാഗത്തിന്റെ പേര്?

'കടലിലെ അജപാലനപ്രവർത്തനം'

2. വത്തിക്കാനിലെ വിശ്വാസകാര്യാലയത്തിന്റെ അധ്യക്ഷൻ?

കർദിനാൾ വിക്ടർ മാനുവേൽ

3. എറണാകുളം - അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗത്തിന്റെ പേര് ?

സഹൃദയ (വെൽഫെയർ സർവീസസ് എറണാകുളം)

4. മറിയത്തെ ക്രിസ്തുവിന്റെ മാതാവ് എന്ന് അഭിസംബോധന ചെയ്ത പാഷണ്ഡത ?

നെസ്തോറിയനിസം

5. നെസ്തോറിയനിസം ഉൽഭവിച്ചത് എവിടെയാണ് ?

കോൺസ്റ്റാന്റിനോപ്പിളിൽ

വിശുദ്ധ ഫിലിപ്പ് നേരി (1515-1595) : മെയ് 26

കത്തോലിക്ക കോൺഗ്രസിൻ്റെ പ്രവർത്തനം അവിസ്മരണീയം: മോൺ. കണിയോടിക്കൽ

കെ സി ബി സി മദ്യവിരുദ്ധ സമിതി മാനന്തവാടി രൂപത ഡയറക്ടറായി ചുമതലയേറ്റ ഫാദർ ബിജു തൊണ്ടിപ്പറമ്പിന് സ്വീകരണം നൽകി

വി. യോഹന്നാൻ - Chap.11 [2of3]

വിശുദ്ധ ബീഡ് (673-735) : മെയ് 25