കാറ്റക്കിസം ക്വിസ്

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 61]

ക്വിസ്മാസ്റ്റര്‍ : ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍
  • ബൈബിൾ

1. പഴയനിയമത്തിന്റെ ഗ്രീക്ക് തര്‍ജമയ്ക്ക് പറയുന്ന പേര്?

സെപ്ത്വജിന്ത് (Septuagint)

2. ബൈബിള്‍ വ്യാഖ്യാനിക്കുന്ന ശാസ്ത്രത്തിന്റെ പേര്?

ഹെര്‍മന്യൂട്ടിക്‌സ് (Hermeneutics)

3. ബൈബിളില്‍ ആകെ എത്ര അധ്യായങ്ങളും വാക്യങ്ങളുമുണ്ട്?

അധ്യായങ്ങള്‍ : പഴയനിയമം 1069 + പുതിയനിയമം 260 = 1329

വാക്യങ്ങള്‍ : പഴയനിയമം 27420 + പുതിയ നിയമം 7959 = 35379

4. ബൈബിളിന്റെ ലത്തീന്‍ പരിഭാഷയ്ക്ക് പറയുന്ന പേര്?

വള്‍ഗേറ്റ് (Vulgate)

5. ബൈബിളിന്റെ ആദ്യ ഇംഗ്ലീഷ് പരിഭാഷ നടത്തിയതാര്?

വൈക്ലിഫ് (1382-ല്‍)

  • കാറ്റക്കിസം എക്സാം - QUESTION BANK

1. ലിയോ പതിനാലാമൻ മാർപാപ്പയുടെ ആദ്യത്തെ അപ്പസ്തോലിക പ്രബോധനത്തിന്റെ പേര് ?

ദിലെക്സി തേ

2. 'ദിലെക്സി തേ' ആരംഭിക്കുന്നതും അവസാനിക്കുന്നതും ബൈബിളിലെ ഏതു പുസ്തകത്തിലെ വാക്യവുമായാണ് ?

വെളിപാട്

3. 'ദിലെക്സി തേ'യിൽ പ്രതിപാദിക്കുന്ന വെളിപാട് പുസ്തകത്തിലെ വാക്യമേത് ?

ഞാൻ നിന്നെ സ്നേഹിച്ചു (വെളിപാട് 3:9)

4. 'റേരും നൊവാരും' എന്ന ചാക്രിക ലേഖനം എഴുതിയതാര് ?

ലിയോ പതിമൂന്നാമൻ മാർപാപ്പ

5. 'മാതാവും ഗുരുനാഥയും' എന്ന ചാക്രിക ലേഖനം എഴുതിയതാര് ?

ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ

ആലുവ സബ് ജയിലില്‍ അന്തേവാസികള്‍ക്കായി മോട്ടിവേഷണല്‍ സെമിനാര്‍ നടത്തി

വിശുദ്ധ എവറിസ്റ്റസ് (-107) : ഒക്‌ടോബര്‍ 26

ഫാ. ആന്റണി കാട്ടിപറമ്പിൽ കൊച്ചി രൂപതാധ്യക്ഷൻ

എല്‍ എഫില്‍ വജ്രജൂബിലി, സ്ഥാപക ദിന ആഘോഷങ്ങളുടെ ഉദ്ഘാടനം: ഒക്ടോബര്‍ 25 ന്

കൊടിയേറ്റം